Things to Consider Before Bedroom Interior Designing
ബെഡ്‌റൂം ഇന്റീരിയർ ഡിസൈനിംഗിന് മുമ്പായി പരിഗണിക്കേണ്ട ചില കാര്യങ്ങൾ 1. ബെഡ്റൂമിനും ടോയ്ലറ്റിനും ഇടയിൽ ഡ്രസിങ് ഏരിയ നൽകിയാൽ തുണികൾ വലിച്ചു വാരി കട്ടിലില് ഇടാതിരിക്കാനും അധികം വലുപ്പമില്ലാത്ത കിടപ്പുമുറികളിൽ സ്ഥലം ലഭിക്കാനും സാധിക്കുന്നു. 2. ഉള്ളിൽ സ്റ്റോറേജ് സ്പേസ് ഉള്ള കട്ടിലുകളാണെങ്കിൽ ബെഡ്ഷീറ്, കുഷിയനുകൾ, ബ്ലാന്കെറ്സ് എന്നിവ എടുക്കാൻ ഈസി ആകും. വാർഡ്രോബിലെ സ്ഥാലപരിമിതി നല്ല രീതിയിൽ കൂട്ടുവാൻ ഇതു ഉപകരിക്കുന്നു. 3. അറ്റാച്ഡ് ബാത്റൂം ഉള്ള മുറികളാണെങ്കിൽ ബാത്റൂമിൻറെ മുകൾ ഭാഗം ഉയരം […]
Things to Consider Before Bedroom Interior Designing Read More »